2010, ജൂൺ 24, വ്യാഴാഴ്‌ച
GEt out......CBSE students; Kerala Government
The sad fate of the students this year fell on blid ears. The parents of these students too are the citizens of India. They too are paying taxes . So how could the government prohibit them from studyuing Government schools?
The government is really kidding with the people with the promise that, cbse students too can apply for the plus two. But the reality is that after the 4th allotment, ther will not be any science seats orother good courses at all. The minister is deceiving the public.
One more challenge faced by the cbse students is that as per the circular issued by the HSE Department, A1 grade will be considered equivalent to A grade in Kerala syllabus. A clear disparity.
2009, മേയ് 8, വെള്ളിയാഴ്‌ച
POLITRICKS
VS Achumman vs Pinaraayi.The burning issue in Kerala politics.Damn it.
The poisonous speech by VARUN Gandhi ...really brutal
Dramatic sathyagraha by Karunanidhi with five star facilities...great
The royal canvassing by the former king of indian cricket,Sidhu ...
manipulation and violation of election rules by distributing money..by a former PM...
and what not? " anarchy...thy name is politics." and "malignity...thy name is politician"
2009, മേയ് 5, ചൊവ്വാഴ്ച
മലപ്പുറത്തിന്റെ nerkkazhcha
"കഴിച്ചോടി " നല്ല ബെസ്റ്റ് ബിരിയാണിയ"
എനിക്കു വേണ്ട...ഈ കൊലച്ചോറുണ്ണാനായിരുന്നെങ്കില്‍ ഞാ്ന് വരില്ലായിരുന്നു. വേറൊരു പെണ്ണിനെ കെട്ടിയ നിങ്ങളേയും വേണ്ട,നിങ്ങള്‍ തരുന്ന ഈ ബിരിയാണിയും വേണ്ട.പടച്ചോനെ.....എനിക്ക് മരിച്ച മതി .നോക്കിക്കോ ഞാനും ചാവും നിങ്ങളുടെ മക്കളെയും കൊല്ലും
"നീ കരയതെന്റെ മോളെ,ഞാന്‍ അന്നെ ഒഴിവക്കാനോന്നും പോണില്ല.രണ്ട് പെണ്ണുങ്ങളെ നോക്കാന്‍ ഇപ്പോള്‍ പടച്ചോന്‍ സഹായിച്ചു എനിക്ക് കഴിയും.കഴിക്കെടി പൊന്നെ ബിരിയാണി."
"എന്റെ റബ്ബേ....എനിക്ക് മരിച്ചാല്‍ മതി"
ഇജ്ജ് എല്ലാം കൊളാക്കും ന്നാ തോന്നുന്നേ.അനക്കിപ്പോ എന്തിന്റെ കൊറവ?അന്നേം കുട്ടികളേം നോക്കും ന്നു പറഞ്തില്ലേ?പിന്നെന്താ?"
ഗതികേടൊന്നും എനിക്കില്ല.എന്നെ എന്റെ ആങ്ങളമാര്‍ നോക്കും. നിങ്ങളെ അവളുടെ കൂടെ പൊറുപ്പിക്കില്ല.അവളുടെ വീട്ടിനുമുന്നില്‍ തലയടിച്ചു ചാവും,നോക്കിക്കോ.
നീ എന്തരിന്ച ഈ കച്ചറ? അവളൊരു പാവം. ഒരു കുട്ടിയുമുണ്ട്.നിന്റെയും പിള്ളാരുടെയും കാര്യം നോക്കാന്‍ എനിക്കാവും. പൊന്നല്ലേ? വെറുതെ നാറ്റിക്കല്ലേ? ഇതു നമുക്കു പറഞ്തിട്ടുല്ലതല്ലേ?മൂന്നലെ വരെ കെട്ടാം.
എന്റെ റബ്ബേ...എനിക്ക് മരിച്ചാ മതി. നീ മരിക്കയോന്നും വേണ്ടെന്റെ പൊന്നെ,അന്നേ ന്താന്‍ പൊന്നുപോലെ നോക്കും.പോരെ?വെള്ളിയാഴ്ച, ശനി,ന്ഹായര്‍ നിന്റെം പില്ലാരുടെം കൂടെ.നമുക്കടിച്ച് പോളിക്കാടി പൊന്നു മോളെ..
(എതിര്‍ത്തിട്ടും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവം ,കന്നീരോളിപ്പിച്ചുകൊണ്ടാവല്‍ അവനോടൊപ്പം പോയി.)
2009, ഏപ്രിൽ 29, ബുധനാഴ്‌ച
please save us.....
ഇടതുപക്ഷത്തിന്റെ ന്യുനപക്ഷ പ്രീണനം അതിര് കടക്കുന്നില്ലേന്നൊരു സംശയം? അതിര്‍ത്തിയിലെ അസ്ഥികള്‍ കോച്ചുന്ന തണുപ്പില്‍ ഏത് നിമിഷവും അയല്‍ രാജ്യക്കാരന്റെ തോക്കിനിരയാവാന്‍ വിധിക്കപ്പെട്ട രാജ്യസ്നേഹിയായ പട്ടാളക്കാരന് നല്കി വരുന്ന പെന്ഷനെക്കാള്‍ തുക മദ്രസ അദധ്യാ്പകര്‍ക്ക് നല്‍കുന്നതിനെ കാടത്തമെന്നു വിളിച്ചോട്ടെ?
പി ഡി പി പോലുള്ള മത തീവ്രവാദികളെ കൂട്ടുപിടിക്കാന്‍ വരെ ധൈര്യപ്പെടുന്ന ഇടതുപക്ഷത്തെക്കുറിച്ചോര്‍ത്തു ലജ്ജ തോന്നുന്നു. വിനാശത്തിന്റെ പടുകുഴിയില്‍ നിന്നു സി പി എമ്മിനെ രക്ഷിക്കാന്‍ വിപ്ലവ വീര്യമുള്ള സഖാക്കള്‍ അവതാരമെടുത്തെങ്കില്......
2009, ഫെബ്രുവരി 11, ബുധനാഴ്‌ച
എന്നെ കണ്ടാല്‍ കിണ്ണം കട്ട പോലുണ്ടോ?
മുഖം രക്ഷിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ആരെങ്കിലും തിരിച്ചറിയാതെ പോകുമോ?
രാജാവ് ഉടുതുണിയില്ലാതെ നടന്നപ്പോള്‍ വിളിച്ചുപറയാന്‍ ഒരു കൊച്ചു കുഞ്ഞെങ്കിലും ഉണ്ടായിരുന്നു.ഇതിപ്പോള്‍....?