പടക്കം പൊട്ടുന്ന ശബ്ദം പോലും ഭീതിയോടെ നോക്കിക്കാനുകയാണ് പാവം ഇന്ത്യക്കാര്
മതതീവ്രവാദം അത്ര കണ്ടു വളര്‍ന്നിരിക്കുന്നു ഗാന്ധിജിയുടെ നാട്ടില്‍.ആര്ക്കും ആരെയും വിശ്വാസം ഇല്ലാത്തത് പോലെ. മനുഷ്യനായി ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.പക്ഷെ ജീവിക്കുന്നത് ഹിന്ദുവായും,മുസല്‍മാനായും,kristhyaniyaayum maathram. ജാതിമതഭേതമന്ന്യേ മാനവസ്നേഹം മുന്‍നിര്‍ത്തി ജീവിക്കാന്‍ ജനങ്ങള്‍ എന്നാണ് തയ്യാറാകുക?