2009, മേയ് 8, വെള്ളിയാഴ്‌ച

POLITRICKS

Shame on the present politics & politicians.Total degradation of morality... Lack of social concerns...Money and muscle power rules the country. I am afraid,the land of Mahathma Gandhi stinks with nasty politics.
VS Achumman vs Pinaraayi.The burning issue in Kerala politics.Damn it.
The poisonous speech by VARUN Gandhi ...really brutal
Dramatic sathyagraha by Karunanidhi with five star facilities...great
The royal canvassing by the former king of indian cricket,Sidhu ...
manipulation and violation of election rules by distributing money..by a former PM...
and what not? " anarchy...thy name is politics." and "malignity...thy name is politician"

2009, മേയ് 5, ചൊവ്വാഴ്ച

മലപ്പുറത്തിന്റെ nerkkazhcha

സ്ഥലം :ഹോട്ടല്‍ പാലസ്,malappuram

"കഴിച്ചോടി " നല്ല ബെസ്റ്റ് ബിരിയാണിയ"
എനിക്കു വേണ്ട...ഈ കൊലച്ചോറുണ്ണാനായിരുന്നെങ്കില്‍ ഞാ്ന് വരില്ലായിരുന്നു. വേറൊരു പെണ്ണിനെ കെട്ടിയ നിങ്ങളേയും വേണ്ട,നിങ്ങള്‍ തരുന്ന ഈ ബിരിയാണിയും വേണ്ട.പടച്ചോനെ.....എനിക്ക് മരിച്ച മതി .നോക്കിക്കോ ഞാനും ചാവും നിങ്ങളുടെ മക്കളെയും കൊല്ലും

"നീ കരയതെന്റെ മോളെ,ഞാന്‍ അന്നെ ഒഴിവക്കാനോന്നും പോണില്ല.രണ്ട് പെണ്ണുങ്ങളെ നോക്കാന്‍ ഇപ്പോള്‍ പടച്ചോന്‍ സഹായിച്ചു എനിക്ക് കഴിയും.കഴിക്കെടി പൊന്നെ ബിരിയാണി."

"എന്റെ റബ്ബേ....എനിക്ക് മരിച്ചാല്‍ മതി"

ഇജ്ജ്‌ എല്ലാം കൊളാക്കും ന്നാ തോന്നുന്നേ.അനക്കിപ്പോ എന്തിന്റെ കൊറവ?അന്നേം കുട്ടികളേം നോക്കും ന്നു പറഞ്തില്ലേ?പിന്നെന്താ?"


ഗതികേടൊന്നും എനിക്കില്ല.എന്നെ എന്റെ ആങ്ങളമാര്‍ നോക്കും. നിങ്ങളെ അവളുടെ കൂടെ പൊറുപ്പിക്കില്ല.അവളുടെ വീട്ടിനുമുന്നില്‍ തലയടിച്ചു ചാവും,നോക്കിക്കോ.

നീ എന്തരിന്ച ഈ കച്ചറ? അവളൊരു പാവം. ഒരു കുട്ടിയുമുണ്ട്.നിന്റെയും പിള്ളാരുടെയും കാര്യം നോക്കാന്‍ എനിക്കാവും. പൊന്നല്ലേ? വെറുതെ നാറ്റിക്കല്ലേ? ഇതു നമുക്കു പറഞ്തിട്ടുല്ലതല്ലേ?മൂന്നലെ വരെ കെട്ടാം.

എന്റെ റബ്ബേ...എനിക്ക് മരിച്ചാ മതി. നീ മരിക്കയോന്നും വേണ്ടെന്റെ പൊന്നെ,അന്നേ ന്താന്‍ പൊന്നുപോലെ നോക്കും.പോരെ?വെള്ളിയാഴ്ച, ശനി,ന്ഹായര്‍ നിന്റെം പില്ലാരുടെം കൂടെ.നമുക്കടിച്ച് പോളിക്കാടി പൊന്നു മോളെ..

(എതിര്‍ത്തിട്ടും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവം ,കന്നീരോളിപ്പിച്ചുകൊണ്ടാവല്‍ അവനോടൊപ്പം പോയി.)












2009, ഏപ്രിൽ 29, ബുധനാഴ്‌ച

please save us.....

ഇടതുപക്ഷത്തിന്റെ ന്യു‌നപക്ഷ പ്രീണനം അതിര് കടക്കുന്നില്ലേന്നൊരു സംശയം? അതിര്‍ത്തിയിലെ അസ്ഥികള്‍ കോച്ചുന്ന തണുപ്പില്‍ ഏത് നിമിഷവും അയല്‍ രാജ്യക്കാരന്റെ തോക്കിനിരയാവാന്‍ വിധിക്കപ്പെട്ട രാജ്യസ്നേഹിയായ പട്ടാളക്കാരന് നല്കി വരുന്ന പെന്ഷനെക്കാള്‍ തുക മദ്രസ അദധ്യാ്പകര്‍ക്ക് നല്‍കുന്നതിനെ കാടത്തമെന്നു വിളിച്ചോട്ടെ?


പി ഡി പി പോലുള്ള മത തീവ്രവാദികളെ കൂട്ടുപിടിക്കാന്‍ വരെ ധൈര്യപ്പെടുന്ന ഇടതുപക്ഷത്തെക്കുറിച്ചോര്‍ത്തു ലജ്ജ തോന്നുന്നു. വിനാശത്തിന്റെ പടുകുഴിയില്‍ നിന്നു സി പി എമ്മിനെ രക്ഷിക്കാന്‍ വിപ്ലവ വീര്യമുള്ള സഖാക്കള്‍ അവതാരമെടുത്തെങ്കില്......

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

എന്നെ കണ്ടാല്‍ കിണ്ണം കട്ട പോലുണ്ടോ?

യാത്രകള്‍ പല വിധം.നവകേരള യാത്ര,കേരള രക്ഷ യാത്ര,എന്നിങ്ങനെ.കേരളത്തെ രക്ഷിക്കാനോ നവകേരളം സൃഷ്ടിക്കാനോ ഇവര്‍ക്കാകുമോ.....അതൊട്ടില്ല താനും.നാട്ടുകാരെ ബുദ്ധിമുട്ടിക്കണം അത്രേ ഉള്ളു.ഇലക്ഷന്‍ മുന്നില്‍ കണ്ടു നടത്തുന്ന കോപ്രായങ്ങള്‍....സഹിക്ക തന്നെ...അല്ലാതെന്തു ചെയ്യാന്‍?
മുഖം രക്ഷിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ആരെങ്കിലും തിരിച്ചറിയാതെ പോകുമോ?
രാജാവ് ഉടുതുണിയില്ലാതെ നടന്നപ്പോള്‍ വിളിച്ചുപറയാന്‍ ഒരു കൊച്ചു കുഞ്ഞെങ്കിലും ഉണ്ടായിരുന്നു.ഇതിപ്പോള്‍....?

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

താലിബാനിസം ഇന്‍ മംഗലാപുരം?

മംഗലാപുരത്ത് നടന്ന,നടന്നു കൊണ്ടിരിക്കുന്ന തെമ്മാടിതത്തിനു ചുക്കാന്‍ പിടിക്കുന്നതാരാണ്?പബ് എന്നത് സ്ത്രീകള്‍ക്ക് നിരോധിത മെഖലയൊന്നുമല്ലല്ലൊ? മംഗലാപുരത്തും ജനാധിപത്യം തന്നെയല്ലേ? താനാരോട് സംസാരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കില്ലേ?പോടാ പുല്ലേ ശ്രീരാമ സേനെ...ഭാരത സ്ത്രീകളെ ഭാവശുദ്ധി പഠിപ്പിക്കല്ലേ...സ്വന്തം വീട്ടിലെ സ്ത്രീകള്‍ പബ് -ഇല്‍പോകാതെ നോക്ക്.ഞങ്ങളുടെ കാര്യം നോക്കാന്‍ വീട്ടുകാരും നാട്ടുകാരും ഉണ്ട്..ഒരു സേനയുടെയും ഒത്താശ വേണ്ട.