യാത്രകള്‍ പല വിധം.നവകേരള യാത്ര,കേരള രക്ഷ യാത്ര,എന്നിങ്ങനെ.കേരളത്തെ രക്ഷിക്കാനോ നവകേരളം സൃഷ്ടിക്കാനോ ഇവര്‍ക്കാകുമോ.....അതൊട്ടില്ല താനും.നാട്ടുകാരെ ബുദ്ധിമുട്ടിക്കണം അത്രേ ഉള്ളു.ഇലക്ഷന്‍ മുന്നില്‍ കണ്ടു നടത്തുന്ന കോപ്രായങ്ങള്‍....സഹിക്ക തന്നെ...അല്ലാതെന്തു ചെയ്യാന്‍?
മുഖം രക്ഷിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ആരെങ്കിലും തിരിച്ചറിയാതെ പോകുമോ?
രാജാവ് ഉടുതുണിയില്ലാതെ നടന്നപ്പോള്‍ വിളിച്ചുപറയാന്‍ ഒരു കൊച്ചു കുഞ്ഞെങ്കിലും ഉണ്ടായിരുന്നു.ഇതിപ്പോള്‍....?
2009, ഫെബ്രുവരി 11, ബുധനാഴ്‌ച
2009, ഫെബ്രുവരി 8, ഞായറാഴ്‌ച
താലിബാനിസം ഇന്‍ മംഗലാപുരം?
മംഗലാപുരത്ത് നടന്ന,നടന്നു കൊണ്ടിരിക്കുന്ന തെമ്മാടിതത്തിനു ചുക്കാന്‍ പിടിക്കുന്നതാരാണ്?പബ് എന്നത് സ്ത്രീകള്‍ക്ക് നിരോധിത മെഖലയൊന്നുമല്ലല്ലൊ? മംഗലാപുരത്തും ജനാധിപത്യം തന്നെയല്ലേ? താനാരോട് സംസാരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കില്ലേ?പോടാ പുല്ലേ ശ്രീരാമ സേനെ...ഭാരത സ്ത്രീകളെ ഭാവശുദ്ധി പഠിപ്പിക്കല്ലേ...സ്വന്തം വീട്ടിലെ സ്ത്രീകള്‍ പബ് -ഇല്‍പോകാതെ നോക്ക്.ഞങ്ങളുടെ കാര്യം നോക്കാന്‍ വീട്ടുകാരും നാട്ടുകാരും ഉണ്ട്..ഒരു സേനയുടെയും ഒത്താശ വേണ്ട.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)