"കഴിച്ചോടി " നല്ല ബെസ്റ്റ് ബിരിയാണിയ"
എനിക്കു വേണ്ട...ഈ കൊലച്ചോറുണ്ണാനായിരുന്നെങ്കില് ഞാ്ന് വരില്ലായിരുന്നു. വേറൊരു പെണ്ണിനെ കെട്ടിയ നിങ്ങളേയും വേണ്ട,നിങ്ങള്‍ തരുന്ന ഈ ബിരിയാണിയും വേണ്ട.പടച്ചോനെ.....എനിക്ക് മരിച്ച മതി .നോക്കിക്കോ ഞാനും ചാവും നിങ്ങളുടെ മക്കളെയും കൊല്ലും
"നീ കരയതെന്റെ മോളെ,ഞാന്‍ അന്നെ ഒഴിവക്കാനോന്നും പോണില്ല.രണ്ട് പെണ്ണുങ്ങളെ നോക്കാന്‍ ഇപ്പോള്‍ പടച്ചോന് സഹായിച്ചു എനിക്ക് കഴിയും.കഴിക്കെടി പൊന്നെ ബിരിയാണി."
"എന്റെ റബ്ബേ....എനിക്ക് മരിച്ചാല്‍ മതി"
ഇജ്ജ് എല്ലാം കൊളാക്കും ന്നാ തോന്നുന്നേ.അനക്കിപ്പോ എന്തിന്റെ കൊറവ?അന്നേം കുട്ടികളേം നോക്കും ന്നു പറഞ്തില്ലേ?പിന്നെന്താ?"
ഗതികേടൊന്നും എനിക്കില്ല.എന്നെ എന്റെ ആങ്ങളമാര് നോക്കും. നിങ്ങളെ അവളുടെ കൂടെ പൊറുപ്പിക്കില്ല.അവളുടെ വീട്ടിനുമുന്നില്‍ തലയടിച്ചു ചാവും,നോക്കിക്കോ.
നീ എന്തരിന്ച ഈ കച്ചറ? അവളൊരു പാവം. ഒരു കുട്ടിയുമുണ്ട്.നിന്റെയും പിള്ളാരുടെയും കാര്യം നോക്കാന്‍ എനിക്കാവും. പൊന്നല്ലേ? വെറുതെ നാറ്റിക്കല്ലേ? ഇതു നമുക്കു പറഞ്തിട്ടുല്ലതല്ലേ?മൂന്നലെ വരെ കെട്ടാം.
എന്റെ റബ്ബേ...എനിക്ക് മരിച്ചാ മതി. നീ മരിക്കയോന്നും വേണ്ടെന്റെ പൊന്നെ,അന്നേ ന്താന്‍ പൊന്നുപോലെ നോക്കും.പോരെ?വെള്ളിയാഴ്ച, ശനി,ന്ഹായര് നിന്റെം പില്ലാരുടെം കൂടെ.നമുക്കടിച്ച് പോളിക്കാടി പൊന്നു മോളെ..
(എതിര്‍ത്തിട്ടും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവം ,കന്നീരോളിപ്പിച്ചുകൊണ്ടാവല് അവനോടൊപ്പം പോയി.)
4 അഭിപ്രായങ്ങൾ:
മലപ്പുറം ചുവ പോരാ...
..നിസ്സഹായതയുടെ ഉടല് രൂപങ്ങള്‍...
വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞൂടെ..?
kalakkan expression
kalakkan expression
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ