2008, ഡിസംബർ 10, ബുധനാഴ്‌ച

കേരളം പിന്നോട്ട്?

മലയാളി മാറുകയാണ്‌. നാശത്തിലേക്കാണെന്നു മാത്രം. വസ്ത്രങ്ങള്‍ മാറിയത് കൊണ്ടോ,പുരോഗമനം പ്രസംഗിച്ചത് കൊണ്ടോ നാം നന്നാവില്ല.മനസ്സുകളാണ് നന്നാവേണ്ടത്.ജാതിക്കോമരങ്ങള്‍ പൂര്‍്വാധികം ശക്തിയോടെ ഉറഞ്ഞാടുകയാണ്. മതമില്ലാത്ത ജീവനുകള്‍ നിഷ്പ്രഭമാകുന്നു.സ്ത്രീകള്‍ പര്‍്ദക്കുള്ളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു..അഭയമാര്‍ കേഴുന്നു.ശാരിമാര്‍ തുടച്ചു നീക്കപ്പെടുന്നു.ആള്ദൈവങ്ങള് അരങ്ങു വാഴുന്നു.ജീവനും സ്വത്തിനും യാതൊരു സുരക്ഷയുമില്ല.

ഇതിനെല്ലമുപരിയായി... വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന പരിഷ്ക്കാരങ്ങളും.... ആനന്ദലബ്ധിക്കിനിയെന്തു വേണം?


3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീകള്‍ പര്‍്ദക്കുള്ളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു..
hey,

this is their custom,
wherever you go, muslims grils are like this...
and it's their holy religious style..

pls don't be hesitated....

അജ്ഞാതന്‍ പറഞ്ഞു...

മൃഗമേ,
നിന്റെ ദൈവമേതാണ്? അതിന്റെ രൂപം ആളിന്റെയോ അതോ മൃഗത്തിന്റെയോ?
അതോ നീ ദൈവമെന്നു പറയുമ്പോൾ ജനറൽ സെക്രട്ടരി പോലെ ഒരു പൊസിഷനെയാണോ ഉദ്ദേശിക്കുന്നത്?
പിന്നെ നീ ഒരു ശാരികപ്പൈതലിനെപ്പറ്റി പറഞ്ഞു.
ശാരിക എന്നാൽ തത്ത.അതിനെ കൊന്നതു കണ്ടൻപൂച്ചയല്ലേ?പൂച്ചയുടെ നിറം പറയണ്ടല്ലോ?ലതയെ ചോദ്യം ചെയ്താൽ “തത്ത പറയിമ്പോലെ” പറയുമെന്നു ശ്രീമതിട്ടീച്ചർ പണ്ടു പറഞ്ഞിരുന്നു. തത്ത പറയുക, അതിനെ പഠിപ്പിച്ച വാക്കുകളാണ്. ഇപ്പോൾ കുറേ കാലമായില്ലേ? ലതത്താത്ത പഠിച്ചതൊക്കെ മറന്നു കാണും.
പക്ഷേ ചോദ്യം ചെയ്യാൻ കോടിയേരിയുടെ പോലീസു വേണ്ടേ? മന്ത്രിപുത്രന്റെ പേരെങ്ങാനും തത്ത പറഞ്ഞുപോയാലോ?
ലതത്താത്തയേയും കണ്ടൻപൂച്ച കൊല്ലുമോ?

Prayan പറഞ്ഞു...

കേരളം എപ്പോഴും ഇതര സംസ്ഥാനങ്ങളുടെ ഒരു പടി മുന്നിലാണെന്നല്ലെ നമ്മള്‍ അഹങ്കരിയ്ക്കാറ്.
സന്തോഷിയ്ക്കൂ സഖാവെ........