2009, ഫെബ്രുവരി 11, ബുധനാഴ്‌ച

എന്നെ കണ്ടാല്‍ കിണ്ണം കട്ട പോലുണ്ടോ?

യാത്രകള്‍ പല വിധം.നവകേരള യാത്ര,കേരള രക്ഷ യാത്ര,എന്നിങ്ങനെ.കേരളത്തെ രക്ഷിക്കാനോ നവകേരളം സൃഷ്ടിക്കാനോ ഇവര്‍ക്കാകുമോ.....അതൊട്ടില്ല താനും.നാട്ടുകാരെ ബുദ്ധിമുട്ടിക്കണം അത്രേ ഉള്ളു.ഇലക്ഷന്‍ മുന്നില്‍ കണ്ടു നടത്തുന്ന കോപ്രായങ്ങള്‍....സഹിക്ക തന്നെ...അല്ലാതെന്തു ചെയ്യാന്‍?
മുഖം രക്ഷിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ആരെങ്കിലും തിരിച്ചറിയാതെ പോകുമോ?
രാജാവ് ഉടുതുണിയില്ലാതെ നടന്നപ്പോള്‍ വിളിച്ചുപറയാന്‍ ഒരു കൊച്ചു കുഞ്ഞെങ്കിലും ഉണ്ടായിരുന്നു.ഇതിപ്പോള്‍....?

2 അഭിപ്രായങ്ങൾ:

RAMACHANDRAN പറഞ്ഞു...

oru kochu kunjabhivadhyangal......

PR REGHUNATH പറഞ്ഞു...

ippol social animal ille?
Nannavunnu apriya sathyngalilekkulla ee bhoothakkannaadi.

pls avoid comment word verification.