2009 ഏപ്രിൽ 29, ബുധനാഴ്‌ച

please save us.....

ഇടതുപക്ഷത്തിന്റെ ന്യു‌നപക്ഷ പ്രീണനം അതിര് കടക്കുന്നില്ലേന്നൊരു സംശയം? അതിര്‍ത്തിയിലെ അസ്ഥികള്‍ കോച്ചുന്ന തണുപ്പില്‍ ഏത് നിമിഷവും അയല്‍ രാജ്യക്കാരന്റെ തോക്കിനിരയാവാന്‍ വിധിക്കപ്പെട്ട രാജ്യസ്നേഹിയായ പട്ടാളക്കാരന് നല്കി വരുന്ന പെന്ഷനെക്കാള്‍ തുക മദ്രസ അദധ്യാ്പകര്‍ക്ക് നല്‍കുന്നതിനെ കാടത്തമെന്നു വിളിച്ചോട്ടെ?


പി ഡി പി പോലുള്ള മത തീവ്രവാദികളെ കൂട്ടുപിടിക്കാന്‍ വരെ ധൈര്യപ്പെടുന്ന ഇടതുപക്ഷത്തെക്കുറിച്ചോര്‍ത്തു ലജ്ജ തോന്നുന്നു. വിനാശത്തിന്റെ പടുകുഴിയില്‍ നിന്നു സി പി എമ്മിനെ രക്ഷിക്കാന്‍ വിപ്ലവ വീര്യമുള്ള സഖാക്കള്‍ അവതാരമെടുത്തെങ്കില്......

1 അഭിപ്രായം:

P R Reghunath പറഞ്ഞു...

വിപ്ലവം ന്യൂനപക്ഷങ്ങളിളുടെ.....എനിക്കും കിട്ടണം വോട്ട്....