2008, നവംബർ 28, വെള്ളിയാഴ്‌ച
എന്‍ എസ് ജി യില്‍ എത്ര മുംബൈക്കരുണ്ട്?
north ഇന്ത്യക്കാരെ കൊല ചെയ്യാന്‍ ആഹ്വാനം ചെയ്താ നേതാവ് ഭീകരാക്രമണ സ്ഥലം സന്ദര്‍ശിച്ചോ ആവോ?അവിടെ ഇന്ത്യക്കുവേണ്ടി ജീവത്യാഗം ചെയ്യാന്‍ വരെ തയ്യാറായി നില്ക്കുന്ന കമണ്ടോകളില്‍ മുംബൈക്കാര്‍ എത്രപേര്‍ എന്ന കണക്കെടുതോ ആവോ? എന്‍ എസ് ജി കമാണ്ടോകള്‍ ഇന്ത്യക്കുവേണ്ടി ജീവത്യാഗം ചെയ്യുന്നത് കാനുപോലന്കിലുമ് അദ്ധേഹത്തിന്റെ മനസ്സൊന്നു മാറിയെങ്കില്‍? ഇന്ത്യയെ കീറി മുറിക്കാന്‍ വെമ്പല്‍ പൂണ്ടു നില്ക്കുന്ന പ്രാദേശികവാദികളെയും ,വര്ഗീയവാദികളെയും തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
ee chodyam praskthamanu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ