ഒരു പാവം ദൈവദാസിയെ നിഷ്ഠുരമായി കൊല ചെയ്ത വൈദികരെ ന്യായീകരിക്കുക വഴി ലോകമൊട്ടുക്കുമുള്ള ക്രിസ്തുമത വിശ്വാസികളെയാണ് സഭാനേത്രൃത്വം നാണം കെടുത്തിയിരിക്കുന്നത്. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ ഇനി എത്ര പേര്‍ ധൈര്യപ്പെടും? കുറ്റം ചെയ്തവര്‍ ആരായാലും അവരെ പുറത്താക്കി നിയമം നടപ്പാക്കാന്‍ സഹായിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിന് പകരം........
സാത്വികരായ വൈദികരും കന്യാസ്ത്രീകളും ഇതിനെതിരെ പ്രതികരിച്ചെങ്കില്‍? ഒന്നുമില്ലെന്കിലും വിശുദ്ധ അല്ഫോണ്‍സാമ്മയുടെ നാട്ടുകാരല്ലേ നമ്മള്‍?
2008, ഡിസംബർ 2, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
പണത്തിനും കെട്ടി ഉയര്‍ത്തിയ പുറം മോടികള്‍ക്കും മീതെ പരുന്തും പറക്കില്ല. അല്ലെങ്കില്‍ പറക്കാന്‍ അനുവദിക്കില്ല
sbhayude velluvily kurisu yudham vendivarumo..?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ