2008, ഡിസംബർ 20, ശനിയാഴ്‌ച

Terrorism

Terrorism
Horrible,heinous
Killing,firing,bombing
Shatters dreams of many a minds
A curse!

Winter broodings

Winter evenings make me sad
The chilling breeze too turns me mad
Feel so lonely in this world
Full of sufferings make me cold.

Man is struggling for his life
Working steadily to make it safe
A journey full of peril indeed
But we are ready for a life, indeed

MOTHER

Mother
Patient,Sincere
Loving,Caring,sacrificing
Heals and comforts me in all distress
A Goddess!

"Baby"

Baby
Innocent,Meek
Smiling,playing,conquering
Often heals my wounded heart
An angel.

2008, ഡിസംബർ 10, ബുധനാഴ്‌ച

ഗ്രില്ലുകളുടെ സ്വന്തം കണ്ണൂര്‍.

വീടായാലൊരു ഗ്രില്ല് വേണം
അത് ബലത്തില്‍ തന്നെ വേണം താനും....
ഇതു കണ്ണൂര്‍.ബോംബുകളുടെയും വടിവാളുകളുടെയും സ്വന്തം നാട്.ശത്രുവേത് മിത്രമേത് എന്ന് ഉറപ്പില്ലാത്തതുകൊണ്ട് വീടിനല്‍പ്പം ഉറപ്പാകാമെന്നു വിചാരിക്കുന്നതു തെറ്റാണോ?
കാളിംഗ് ബെല്‍ അടിക്കുമ്പോള്‍ വരുന്നതു കൊല്ലാനാണോ എന്നുറപ്പ് വരുത്താന്‍ പാവങ്ങള്‍ വേറെ എന്ത് ചെയ്യാന്‍?രക്തസാക്ഷികള്‍ sindhabhad.

socialanimal: കേരളം പിന്നോട്ട്?

socialanimal: കേരളം പിന്നോട്ട്?

കേരളം പിന്നോട്ട്?

മലയാളി മാറുകയാണ്‌. നാശത്തിലേക്കാണെന്നു മാത്രം. വസ്ത്രങ്ങള്‍ മാറിയത് കൊണ്ടോ,പുരോഗമനം പ്രസംഗിച്ചത് കൊണ്ടോ നാം നന്നാവില്ല.മനസ്സുകളാണ് നന്നാവേണ്ടത്.ജാതിക്കോമരങ്ങള്‍ പൂര്‍്വാധികം ശക്തിയോടെ ഉറഞ്ഞാടുകയാണ്. മതമില്ലാത്ത ജീവനുകള്‍ നിഷ്പ്രഭമാകുന്നു.സ്ത്രീകള്‍ പര്‍്ദക്കുള്ളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു..അഭയമാര്‍ കേഴുന്നു.ശാരിമാര്‍ തുടച്ചു നീക്കപ്പെടുന്നു.ആള്ദൈവങ്ങള് അരങ്ങു വാഴുന്നു.ജീവനും സ്വത്തിനും യാതൊരു സുരക്ഷയുമില്ല.

ഇതിനെല്ലമുപരിയായി... വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന പരിഷ്ക്കാരങ്ങളും.... ആനന്ദലബ്ധിക്കിനിയെന്തു വേണം?


2008, ഡിസംബർ 2, ചൊവ്വാഴ്ച

സഭക്കിതെന്തു പറ്റി?

ഒരു പാവം ദൈവദാസിയെ നിഷ്ഠുരമായി കൊല ചെയ്ത വൈദികരെ ന്യായീകരിക്കുക വഴി ലോകമൊട്ടുക്കുമുള്ള ക്രിസ്തുമത വിശ്വാസികളെയാണ് സഭാനേത്രൃത്വം നാണം കെടുത്തിയിരിക്കുന്നത്. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ ഇനി എത്ര പേര്‍ ധൈര്യപ്പെടും? കുറ്റം ചെയ്തവര്‍ ആരായാലും അവരെ പുറത്താക്കി നിയമം നടപ്പാക്കാന്‍ സഹായിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിന് പകരം........
സാത്വികരായ വൈദികരും കന്യാസ്ത്രീകളും ഇതിനെതിരെ പ്രതികരിച്ചെങ്കില്‍? ഒന്നുമില്ലെന്കിലും വിശുദ്ധ അല്ഫോണ്‍സാമ്മയുടെ നാട്ടുകാരല്ലേ നമ്മള്‍?